കഥകളെക്കുറിച്ച്, കഥയുടെ പിറവിയെക്കുറിച്ച് എഴുത്തുകാർ വിശദമാക്കുന്ന പോഡ്കാസ്റ്റ് സ്റ്റോറി ടെല്ലർ കേൾക്കാം.
https://malayalam.asiaville.in/article/storyteller-podcast-vinu-abraham-story-kaalu-69717 #storyteller #podcast #Asiavillepodcast
Storyteller Podcast | EP 08 | അമ്മയുടെ കാലും മകന്‍റെ നടത്തവും | വിനു ഏബ്രഹാം

കഥകളെക്കുറിച്ച്, കഥയുടെ പിറവിയെക്കുറിച്ച് എഴുത്തുകാർ വിശദമാക്കുന്ന പോഡ്കാസ്റ്റ് സ്റ്റോറി ടെല്ലർ കേൾക്കാം.

https://malayalam.asiavillenews.com/article/storyteller-podcast-priya-joseph-story-kanya-vrathathintey-kavalkkaran-68651 ഒരു വശത്ത് ആധുനിക സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്റെയും സ്വന്തം ഇഷ്ടങ്ങളുടെയും ആകാശം കാണുന്നവൾ, അതേസമയം തന്നെ മതവും ചുറ്റുപാടും നിശ്ചയിക്കുന്ന അതിർവരമ്പുകൾ മുറിക്കാൻ കഴിയാതെ ആശങ്കപ്പെടുന്നവൾ. #AsiavillePodcast
Storyteller Podcast | EP 04| റേച്ചലിന്റെ കന്യാവ്രതവും യൗസേപ്പിതാവും | പ്രിയ ജോസഫ്

ഒരു വശത്ത് ആധുനിക സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്റെയും സ്വന്തം ഇഷ്ടങ്ങളുടെയും ആകാശം കാണുന്നവൾ, അതേസമയം തന്നെ മതവും ചുറ്റുപാടും നിശ്ചയിക്കുന്ന അതിർവരമ്പുകൾ മുറിക്കാൻ കഴിയാതെ ആശങ്കപ്പെടുന്നവൾ. അതാണ് പ്രിയ ജോസഫിന്റെ കഥയിൽ നിന്നും ഞാൻ വായിച്ചെടുത്ത റേച്ചൽ.

https://malayalam.asiavillenews.com/article/oorum-perum-podcast-on-kayamkulam-68584 എഴുത്തുകാരനും,കേന്ദ്ര സാഹിത്യ സമിതി ഉപദേശക അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോക്ടര്‍ കായംകുളം യൂനിസാണ് കായംകുളത്തിന് പേര് വന്ന വഴിയെക്കുറിച്ച് ഊരും പേരിലൂടെ സംസാരിക്കുന്നത്.
#AsiavillePodcast #OorumPerum
ഊരും പേരും | EP 07 | കാവുകളും കുളങ്ങളുമുള്ള കായംകുളം

എഴുത്തുകാരനും,കേന്ദ്ര സാഹിത്യ സമിതി ഉപദേശക അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോക്ടര്‍ കായംകുളം യൂനിസാണ് കായംകുളത്തിന് പേര് വന്ന വഴിയെക്കുറിച്ച് ഊരും പേരിലൂടെ സംസാരിക്കുന്നത്.

https://malayalam.asiavillenews.com/article/record-book-vettori-68326 വെട്ടോറിയുടെ നേട്ടങ്ങളുടെ പട്ടികയറിയാം. റെക്കോർഡ് ബുക്ക്: ഇടം കൈ കൊണ്ട് വെട്ടോറി വെട്ടിപ്പിടിച്ച റെക്കോർഡുകൾ
#Asiavillepodcast #Cricket
റെക്കോർഡ് ബുക്ക് PODCAST: ഇടം കൈ കൊണ്ട് വെട്ടോറി വെട്ടിപ്പിടിച്ച റെക്കോർഡുകൾ

വെട്ടോറിയുടെ നേട്ടങ്ങളുടെ പട്ടികയറിയാം. റെക്കോർഡ് ബുക്ക്: ഇടം കൈ കൊണ്ട് വെട്ടോറി വെട്ടിപ്പിടിച്ച റെക്കോർഡുകൾ

https://malayalam.asiavillenews.com/article/oorum-perum-podcast-on-ponnani-68322 മലപ്പുറം ജില്ലയിലെ തന്നെ ഒരേയൊരു തുറമുഖമായ പൊന്നാനിയെയാണ് തിണ്ടീസ് എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നത്. #Ponnani #AsiavillePodcast
ഊരും പേരും | EP 06 | ഇന്നലെകളുടെ തിണ്ടീസ് ; ഇന്നിന്റെ പൊന്നാനി

പ്രാചീന നാടന്‍ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍പാട്ട്, പാണന്‍പാട്ട് എന്നിവ പൊന്നാനിയില്‍ ഇപ്പോഴും സജീവമാണ്. സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, അക്കാലത്തെ സാമൂതിരിയുടെ നേവി ഹെഡ് ക്വാട്ടേഴ്സ്, കുഞ്ഞാലി മരക്കാരുടെ തട്ടകം, ഭാരതത്തില്‍ ആദ്യമായി അധിനിവേശ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ദേശം തുടങ്ങിയവയാണ് പൊന്നാനിയെ കുറിച്ചുള്ള മറ്റു വിശേഷണങ്ങൾ.

https://malayalam.asiavillenews.com/article/h-h-holmes-herman-webster-mudgett-dr-henry-howard-holmes-american-serial-killer-benjamin-pitezel-chicago-murder-castle-68287 ഇന്ന് നമുക്ക് ചിക്കോഗോയിലെ മൃഗം എന്ന് അറിയപ്പെട്ട അമേരിക്കയിലെ ആദ്യ സീരിയൽ കില്ലറുകളിൽ ഒരാളായ ഡോക്ടറെ കുറിച്ച് അറിയാം.

#Asiavillepodcast @AthiraMadhav

Crime Scene Podcast | EP 08: ഇരകളെ കൊന്ന് അവരുടെ അസ്ഥികൂടം വിറ്റ കൊലയാളി ഡോക്ടർ | H H Holmes

1861 ൽ അമേരിക്കൻ സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഹെർമൻ വെബ്‌സ്റ്റർ മഡ്‌ജെറ്റ് ജനിച്ചത്. അസ്ഥികൂടങ്ങളോട് ഒരു പ്രേത്യേക തരം ഇഷ്ടം പ്രകടിപ്പിച്ച അവൻ പതിയെ മരണത്തെ സ്നേഹിച്ച് തുടങ്ങി.

https://malayalam.asiavillenews.com/article/hanako-san-japanese-school-ghost-kashima-reiko-bathroom-ghosts-aoi-manto-aka-manto-68193 സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പെൺകുട്ടിയുടെ ടോയ്‌ലെറ്റിൽ പോയി മൂന്നാം സ്റ്റാളിൽ ചെന്ന് മൂന്ന് തവണ വാതിലിൽ മുട്ടി ഹാനാകോ സാൻ എന്ന് വിളിച്ചാൽ സ്റ്റാളിന്റെ വാതിൽ തനിയെ തുറക്കും.
#asiavillePodcast @AthiraMadhav
Horror Podcast : പെൺകുട്ടികളുടെ ടോയ്‌ലെറ്റിലെ ഭീകര പ്രേതം: ഹാനാകോ സാൻ | Hanako San

സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പെൺകുട്ടിയുടെ ടോയ്‌ലെറ്റിൽ പോയി മൂന്നാം സ്റ്റാളിൽ ചെന്ന് മൂന്ന് തവണ വാതിലിൽ മുട്ടി ഹാനാകോ സാൻ എന്ന് വിളിച്ചാൽ സ്റ്റാളിന്റെ വാതിൽ തനിയെ തുറക്കും.

https://malayalam.asiavillenews.com/article/gokulam-kerala-fc-technical-director-bino-george-talks-on-i-league-68159 ഗോകുലം കേരളാ എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
#Gokulamfc #asiavillepodcast
'ഐ ലീഗിന്റെ പ്രസക്തിയെന്ത്?' ലീഗ് വിശേഷങ്ങളുമായി ബിനോ ജോർജ്

ഗോകുലം കേരളാ എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടറും പരിചയസമ്പന്നനായ പരിശീലകനുമായ ബിനോ ജോർജ് ഐ ലീഗ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

https://malayalam.asiavillenews.com/article/coral-bleaching-what-is-it-how-does-it-happen-and-how-bad-is-it-how-green-are-you-68151 പവിഴ പുറ്റുകള്‍ ഇല്ലാതാകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഐക്യരാഷ്ട്ര സഭയാണ്. എന്താകും അതിന്റെ ആഘാതം.
#AsiavillePodcast
How Green Are You? EP04| കടലിലെ പൂന്തോപ്പ്; പവിഴ പുറ്റുകള്‍ ഇല്ലാതാകുമോ?

പവിഴ പുറ്റുകള്‍ ഇല്ലാതാകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഐക്യരാഷ്ട്ര സഭയാണ്. എന്താകും അതിന്റെ ആഘാതം.

https://malayalam.asiavillenews.com/article/how-to-change-the-audio-effect-in-spotify-asiaville-malayalam-68131 പോഡ്കാസ്റ്റുകളും മ്യൂസിക്കുകളും കേള്‍ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് സ്‌പോട്ടിഫൈ(Spotify). #Spotify #asiavillepodcast @spotifyindia
Spotify Sound Effects എങ്ങനെ മാറ്റാം?

എങ്ങനെ ക്വാളിറ്റി കൂട്ടാം?