പാതിരാ റെയ്ഡ് മുതല്‍ പാര്‍ട്ടിമാറല്‍ വരെ; വോട്ടരങ്ങിലെ പകിടകളികളും വോട്ടര്‍മാരുടെ മുന്നറിയിപ്പുകളും!
ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് പ്രതിപക്ഷ മുന്നണിയാണ്. ലോക് സഭയിലേതു പോലെ അനായാസമാവില്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം എന്നതാണ് അതിലെ ഒന്നാമത്തെ അധ്യായം.-ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങള്‍. ബി ശ്രീജന്‍ എഴുതുന്നു
