പോളണ്ട് സർവ്വറീന്ന് രണ്ട് ടൂട്ട് ഇടാൻ പിള്ളേര് വിളിക്കുന്നുണ്ട്
ഞാനിവിടെ നേരത്തേയുണ്ടായിരുന്ന് ഇപ്പോ ആക്റ്റീവായതാണെന്നൊക്കെ പറയുന്നവരുടെ ചെള്ളയടിച്ച് പൊട്ടിക്കും.
ഞാനും ഗംഗാധരനുമൊക്കെ ഈ ടൂട്ടാൻ തുടങ്ങീട്ട് കാലങ്ങളായി
സംഭവം ആകെ കരിഞ്ഞ് മണക്കുന്നുണ്ട്
ഗാർഗ്ഗരോൺ എന്നൊരുത്തനെ അൺഫോളോ ചെയ്ത്. ഹാക്കറാണോന്ന് സംശയമുണ്ട്, ഞാനറിയാതെ ഫോളോയിംഗ് ലിസ്റ്റിൽ കയ്യറിയിരിക്കുന്ന് എനിക്കിഷ്‌ട്ടപ്പെട്ടില്ല
സാമ്പത്തിക വിപ്ലവത്തിൻ്റെ “ആണ്ട് ”
#icuchalu ...
സാമ്പത്തിക വിപ്ലവത്തിൻ്റെ “ആണ്ട് ”
#icuchalu#politics
#demonetisation
Credits: Arun K Nair
©ICU
International Chalu Union
സാമ്പത്തിക വിപ്ലവത്തിൻ്റെ ''ആണ്ട് '' #icuchalu #politics #demonetisation Credits: Arun K Nair ©ICU
Tumblrഇവന്മാര് ഫിൾടൈം തണ്ണിയടിയാണല്ലോ ?
ഇതൊക്കെ അത്ര നല്ല ശീലമല്ല കേട്ടോ .
എനിക്കുടൊഴിയടാ ഒരെണ്ണം
ടൂട്ടിങ്ങിനിടയിൽ എനർജ്ജി ലെവൽ കുറയുന്നവരെ ബൂസ്റ്റ് ചെയ്ത് വീണ്ടും പഴയപോലാക്കാനാവും എന്നതാണിവിടുത്തെ ഒരു പ്രത്യേകത. സ്നേഹമാണഖിലഊണ്ണിമേരിൽ
ഇതിൽ അക്കൗണ്ട് ഉണ്ടാക്കുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്ത ഡേറ്റ വെച്ച് പണം തട്ടിപ്പ് നടത്തും. നിങ്ങളെല്ലാവരും സൂക്ഷിക്കണം. എനിക്ക് പിന്നെ ബാങ്ക് ബാലൻസില്ലാത്തത് കൊണ്ട് കുഴപ്പമില്ല
ഞങ്ങൾ മലയാളികൾ പുള്ളിയെ ഗംഗാധരൻ എന്നാണ് വിളിക്കുന്നത്
രാവിലേ തന്നെ ബൂസ്റ്റൊന്നും കിട്ടാതെ പട്ടിണിയാണല്ലോ