മഞ്ഞുമലയിലെ മഞ്ഞ മാരുതി

11 Followers
7 Following
11 Posts
ഇവിടെ പുതുതായി എന്തൊക്ക വന്നു 🤔
#ഹാഷ്ടാഗ് വർക്ക് ചെയ്യുമൊരിടം ഇവിടം
ത്രെഡ്‌സ് ഒരുപാട് വളരാനുണ്ട്
ഒരു പോൾ ഇട്ടാൽ ആരേലും കാണുമോ
കാണും
0%
കണ്ടു
0%
Poll ended at .
ഇവിടെ ഫേവ് സ്റ്റാറായി
ഇന്ന് 🇦🇷🇭🇷അർജന്റീന 3-0 ന് ജയിച്ചു
വലിയ ടെൻഷൻ ഇല്ലാത്ത കളിയായിരുന്നു
ഖത്തർ vs ഇക്വഡോർ
ഇക്വഡോർന് ആണ് വിജയ സാധ്യത
പക്ഷേ
ഒരു അട്ടിമറി പ്രതീക്ഷിക്കുന്നു
#ഖത്തർ2022
#Qatar2022
കപ്പ്‌ സൗത്ത് അമേരിക്കൻ രാജ്യത്തിന് കിട്ടണം 🤷‍♂️
#qatar2022
ഹലോ
ഇവിടാരുമില്ലേ 🖐