21 Followers
15 Following
10.4K Posts
Manoranjan Ka Baap. Arsenal Family
Hey
സുഖമാണോ?
മഴ നനഞ്ഞു കുതിർന്ന വെള്ള ടീ ഷർട്ടുമിട്ട്, സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമ്മനെ പോലെ വഴിയരികിലെ ഒരു കടത്തിണ്ണയിൽ കേറി നിൽക്കുകയാണ്.
നെടുമാരൻ, കലക്കൻ പേര്. നമ്മള് സുകുമാരൻ എന്നൊക്കെ പറയണ പോലെ.
പാലാരിവട്ടം വൃന്ദാവനിൽ നിന്നിറങ്ങി നിൽക്കുമ്പോൾ കണ്ടാൽ ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ഒരു മച്ചാൻ വന്നിട്ട് എവിടെ പോകുന്നു, എന്ന് ചോദിച്ചു. വീട്ടിൽ എന്ന് പറഞ്ഞു. എവിടെയാ എന്ന് ചോദിച്ചപ്പോ അതും പറഞ്ഞുകൊടുത്തു. അപ്പൊ മൂപ്പര്, നമ്മടേലൊരു ഫ്രഞ്ച് ബ്രാണ്ടിയുണ്ട് വേണോ എന്ന്! ഇതൊക്കെ എന്താണ്!
ഈ ബിഗ് ബോസ് എന്ന ഊളപ്പരിപ്പാടിയിലേക്ക് എന്ത് മാനദണ്ഡത്തിലാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്? ഇവരൊക്കെ ഏത് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണ്? എല്ലാറ്റിനുമുപരി ഇവരൊക്കെ ആരാണ്?

Four years a Gunner ❤️

🗓️ On this day in 2019, @[email protected] joined The Arsenal

നാല് പേരക്കയും രണ്ടര ഇഞ്ചിയും കഴിച്ച് വീട്ടിലെത്തി ഫുഡ് അടിച്ച് കിടക്കുകയാണ്. ഈ നാടിന്റെ പോക്ക് ശരിയല്ല.
കൈമാറ്റ ജാലക ന്യൂസ് അറിയാനുള്ള ഒരു വകുപ്പുമില്ല.
ഇന്ന് അന്താരാഷ്‌ട്ര ബിരിയാണി ദിനമാണെന്ന്. എന്തൊക്കെ വിറ്റാണ്.