Daft Punkan :verifiedalla:

83 Followers
93 Following
1,049 Posts
Architect.
Caveman.
I see the world through 'for that amount of money, i could've eaten x no. of momos' lens.
SpeciesHomo sarcastien
വൈസ് സിറ്റിയല്ലേ പശ്ചാത്തലം..
ടോമി വേഴ്സെറ്റി ജീവനോടുണ്ടാകുമോ എന്തോ?
#GTA6
മ്യൂസിയം ഓഫ് മൂൺ
ഇതിന്റെ ക്ഷീണം മാറാൻ 'റഷ്'ഒന്നൂടെ കാണെണ്ടി വരും
ബ്ലാക്ക് സാബത്ത് ഉള്ളോണ്ട് സിനിമയ്ക്ക് അര പോയിന്റ് കൂടുതൽ കൊടുക്കാം.
കേസ് ഇൻ പോയിന്റ്: ഗ്രാൻ ടോറിസ്മോ
നീൽ ബ്ലോംകാമ്പിന്റെ സിനിമയാണേൽ നേരെത്തെ അറിഞ്ഞില്ലേലും ഒരു പതിനഞ്ചു മിനിറ്റ് കാണുമ്പോ തന്നെ പുള്ളീടെതാണെന്ന് പിടികിട്ടും.
ബ്ലോസംസില് ചുമ്മാ കറങ്ങിയപ്പോ 'ട്രെയ്ൻസ്പോട്ടിങ്ങ്' നോവൽ കണ്ടു മേടിച്ചു. സിനിമ കണ്ടിട്ട് പുസ്തകം വായിക്കുന്നത് സാധാരണ റെയറാണ്. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ', 'LotR' മാത്രമേ അങ്ങനെ മുമ്പ് ചെയ്തിട്ടുള്ളൂ.
ഈ ലോകേഷ് കനഗരാജിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പെനിക്കിതുവരെ മനസ്സിലായിട്ടില്ല.
പൊട്ടേണ്ട പല പടങ്ങളും അനിരുദ്ധ് എന്നൊരുത്തൻ കാരണമാണ് ഹിറ്റാവുന്നത് എന്നൊരു അഭിപ്രായം ഉണ്ട്.