73 Followers
154 Following
1.6K Posts
Struggles never end's
@[email protected]
ഹും
വിട
ശ്രമിക് ട്രെയിന്‍ യാത്രക്കിടെ ഇതുവരെ മരണപ്പെട്ടത് 80 പേര്‍; കൂടുതല്‍ മരണവും പട്ടിണി മൂലമെന്ന് റെയില്‍വേ സുരക്ഷാ സേന
പ്രൊഫസർ സോണ ജാരിയ മിൻസ് മാമിനെ ജാർഖണ്ഡിലെ സിദ്ധോ കാൻഹോ മർമു സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചു. ആദ്യത്തെ ആദിവാസി വനിത വൈസ് ചാൻസലർ. ഇപ്പോൾ ജെഎൻയുവിൽ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറാണ്. പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികളുടെ ഉറ്റ ചങ്ങാതി♥
ചരിത്രം👍👍

സ്വകാര്യവാഹനങ്ങളിൽ
യാത്രചെയ്യുന്നവർ നൽകേണ്ട
സത്യവാങ്മൂലത്തിന്റെ മാതൃക കേരള പോലീസ് പുറത്തിറക്കി

ശ്രദ്ധിക്കുക : പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്

ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിന് ദില്ലി കോടതി ജാമ്യം അനുവദിച്ചു

സർവകലാശാല
അറിയപ്പെടുന്ന സ്വതന്ത്രവും സജീവവുമായ സംവാദ അന്തരീക്ഷം ഭരണകൂടം തകർക്കുകയാണ്.

“ഇത് എന്നെ വേദനിപ്പിക്കുന്നു,
പക്ഷേ ഈ വലിയ, ദുഷിച്ച പദ്ധതിയിൽ നിശബ്ദ നിരീക്ഷകനായി തുടരുന്നത് എന്റെ പ്രതിഷേധം രജിസ്റ്റർ ചെയ്യാതെ അധാർമികമാകുമെന്ന് എനിക്ക് തോന്നുന്നു,
ഇത് ഇപ്പോൾ സർവകലാശാലയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

“എനിക്ക് തുറന്നുകൊടുക്കുന്ന ഒരേയൊരു വഴിയിലാണ് ഞാൻ

പ്രതിഷേധിക്കുന്നത്.

ജെഎൻയുവിലെ എന്റെ എമെറിറ്റസ് പ്രൊഫസർഷിപ്പ് ഞാൻ ഉപേക്ഷിക്കുകയാണ്.
#JNUProtests