വജ്രബാഹു 

@Vajjrabahu
109 Followers
112 Following
2K Posts
പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന പഥികൻ
ഇത്രയും വെറുക്കപ്പെടാൻ മാത്രം ഈ ലോകം എന്തു ചെയ്തു
കൈത ഇവിടുണ്ടോ
@tc രാസാത്തി ഉന്നൈ കാണാതെ നെഞ്ച് കാറ്റാടി പോലാടുത്
പച്ചക്കറി കടയിൽ ചെന്നപ്പോ ഒരാൾ വന്ന് ഒരു കിലോ തക്കാളീന്ന് എല്ലാരും അയാളെ അതിശയത്തോടെ നോക്കുന്നു. പാവം ഇവിടൊന്നും ഉള്ള ആൾ അല്ലെന്നു തോന്നുന്നു.
ട്വിറ്റർ ഡൗണാകുമ്പോ ഓടി വരാൻ ഒരിടം 😉
ഇവടെ വേൾഡ് കപ്പോളം ഒന്നുമില്ലേ
ഞാൻ ടൂട്ടുന്നു ഞാൻ തന്നെ ബൂസ്റ്റുന്നു
വിജനമായ ടിഎൽ
എൻഡോസ്കോപ്പി ചെയ്യാൻ പോയ ഡോക്ടർ പന്ത്രണ്ടരക്കെ വരൂ എന്ന്
@_i_ni_
ഇനി എവിടെ നിള