ബ്ലഡ് എടുക്കാൻ വന്നവന് ഇതിനെപറ്റി വല്യ ഐഡിയ ഇല്ലെന്നു തോന്നുന്, കോപ്പൻ ഇത്രയും വേദനിപ്പിച്ചിട്ടു ഒരു തുള്ളി ബ്ലഡ് പോലും കിട്ടിയില്ലെന്നു മാത്രല്ല മനുഷ്യൻ ക്ഷീണായി വീണു
ഹൈ സുന്ദരി സുന്ദരന്മാരെ ..
make my trip ne തല്ലിക്കൊല്ലാന് പോവാന്
നിങ്ങള് മൂന്ന് പേരും മാത്രമേയുള്ളോ 😢😢കിടു ചെക്കന്മാരെയൊക്കെ പ്രതിക്ഷിച്ചു വന്നതാണ് ഇവിടെ
ഒരാള് അയാൾക്കുണ്ടായ ട്രൗമ്മ പറയുമ്പോ നീയൊക്കെ തെളിവ് ചോദിക്കുന്നത് എന്ത് മൈരിനാണ്
റിയൽ ലൈഫ് ലെ മോങ്ങൽ പറയാന് ട്വിറ്റെർ തുടങ്ങി .. ട്വിറ്ററിലെ മോങ്ങൽ പറയാൻ മാസ്റ്റഡോൺ വന്നു .. ലൈഫ് ഈസ് സൊ ടഫ്