Duzer ന്റെ #LoveCycles നു ശേഷം അതേ പോലെ കൊതിപ്പിച്ച ഒരു കപ്പിൾ സൈക്ലിങ് ടൂർ സീരിസ് കൂടെ അല്പം വൈകിയാണെങ്കിലും കണ്ടെത്തിയിരിക്കയാണ്. Greg McCahon & Victoria നടത്തിയ അലാസ്ക മുതൽ അർജന്റീന വരെ. #Cycling #vlog

@primejyothi @sajith കണ്ടതാണോ?

@aarpee
നന്ദി, ഞാൻ കണ്ടിട്ടില്ല. ന്യൂപൈപ്പിൽ ആഡ് ചെയ്തു.
@sajith

@primejyothi @aarpee ഞാനും കണ്ടിട്ടില്ല. ഇതു പോലെ ഒരു കപ്പിളിനെയാണു ഞാൻ അലാസ്കയിൽ വെച്ചു കണ്ടെന്നു പറഞ്ഞത്. ഒരു എട്ടു വർഷം മുൻപ്. അവരു തെക്കൂന്നു വടക്കോട്ടോ തിരിച്ചോ സൈക്കിളോടിച്ചോടിച്ചു പോവുകയായിരുന്നു.

ആശയം നല്ലതാണെങ്കിലും ഇരുന്നു വീഡിയോ കാണാൻ സമയമില്ല. 🙂