സഹൃദയരെ, ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ മലയാളി ഇൻസ്റ്റയിൽ ഇറക്കിയ ഒരു റീൽ ഇപ്പൊ 270k യും കടന്ന് കുതിച്ചുകൊണ്ടിരിക്കയാണ്! ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് തന്നെ വല്യ പിടിയില്ല!🤔 എന്തായാലും ഒരു റീൽ വിജയിച്ച സ്ഥിതിക്ക് (1/2)
കൂടുതൽ റീൽ ഇട്ട് വെറുപ്പിക്കാനാണ് അണിയറയിൽ തീരുമാനം. 🥸 ഇതുവരെ കണ്ട എല്ലാവർക്കും നന്ദി! #ഡിജിറ്റൽമലയാളി #digitalmalayali #malayalam #malayalamtroll #malayalamreels
കാണാത്തവരുണ്ടെങ്കിൽ കണ്ടോളൂ ഫോളോ ചെയ്തോളൂ! 👇 (2/2) https://www.instagram.com/reel/CmncPFgIu_m/
