ലാക്റ്റോസ് ഇൻടോളറൻസ് പെട്ടന്നൊരീസം തൊടങ്ങോ 😖
@kgsaneesh ഉണ്ടല്ലേ കന്ഗ്രത്സ് 🤭🤭
@iamashwathy ആയിരിക്കൂലാന്ന് തോന്നുന്ന്
തൽക്കാലം ചായ കുടിക്കാൻ പറ്റുന്നില്ല എന്നേയുള്ള്
@kgsaneesh ഇടക്ക് വന്ന് പോയോണ്ട് ഇരിക്കും മോർണിങ് മിൽക്ക് ടീ ഒഴിവാക്കിയ മതി.ആൻഡ് ഓൺ ട്രാവലിംഗ് ഡേയ്‌സ് അവോയ്ഡ്. ശ്രദ്ധിക്ക് അല്ലെ നല്ല പണിയാകും ഇടക്ക് :(
@iamashwathy @kgsaneesh welcome to the club 😹👍