ഗയ്‌സ്.... ആ വാർത്ത ഫെയ്ക്കായിരുന്നെന്നു... നമുക്ക് തിരിച്ചു പോവാം... അടുത്ത ബാനിന് വീണ്ടും ഇവിടെ വച്ചു കാണാം...
@deepettan എന്ന ബൈ ദീപ്വേട്ട.. തിരിച്ചു പോവല്ലേ :(
@MoChuisle അവിടുന്ന് തെറിയും പറഞ്ഞിറങ്ങുകേം ചെയ്തു... ഇനിയെങ്ങനെ തിരിച്ചു കയറും ബ്രോ... 😢
@deepettan എന്നെ പോലെ രണ്ടു വഞ്ചിയിൽ നിന്ന മതി 🚶
@deepettan deppetta
@Naksha നക്ഷേച്ചി നമ്മളെന്തും ചെയ്യും... 😢
@deepettan ba thirich angott pova 😔
@deepettan
അതെന്തിനാ ബാൻ ചെയ്യുമ്പോൾ മാത്രമാക്കുന്നേ, ഇവിടെ തന്നെ നിന്നൂടെ ? ലോകം മുഴുവൻ ഒരൊറ്റ അമേരിക്കൻ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നതു് ഒരു നല്ല കാര്യമാണോ ? ഇവിടെയല്ലേ സ്വാതന്ത്ര്യം ?