വർഗ്ഗീയതയെ തോല്പിക്കാൻ ശിവസേനയോടു കൂട്ടു ചേരുക എന്ന ത്യാഗം ചെയ്യുന്ന കോൺഗ്രസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ! 

@syam മാങ്ങാത്തൊലിയാണ്. എൻസിപി പോകുന്നേന്റെ കൂടെ പോയില്ലെങ്കി ഉള്ള കാങ്ങരസ്സുകാരുംകൂടെ എൻസിപിയിൽ ചേരുമെന്ന് മനസ്സിലായോണ്ടാണ്.

യേതായാലും നാറും. എങ്ങനെ നാറണമെന്നേ തീരുമാനിക്കേണ്ടൂ. അപ്പപ്പിന്നെ കുറച്ചു കാശുവാരാൻ പറ്റിയാ അതെങ്കിലും ആയില്ലേ.

ഇവരൊക്കെ എന്ന് നേരെയാവാനാണ്!