ഒരു വീഡിയോ കാച്ചിയിട്ടുണ്ടേ..‌
https://youtu.be/RJOfoj97_Sc
@praveen @anivar @balasankarc @ranjithsiji @kannan @bady @abijithka
ട്വിറ്ററിനെ കടത്തിവെട്ടി മാസ്റ്റഡോണ്‍ തരംഗമാകുന്നു - What is Mastadon

YouTube
@praveen @anivar @balasankarc @ranjithsiji @kannan @bady @abijithka
@sajith വീഡിയോ കണ്ട് അംഗത്വം ചോദിക്കുന്നവർക്ക് ഇൻവൈറ്റ് ലിങ്ക് കൊടുക്കാമല്ലോ..
@mujeebcpy @praveen @anivar @balasankarc @ranjithsiji @kannan @bady @abijithka @sajith ഇൻവൈറ്റ് ലിങ്കിൽ വന്നവർ കുരുത്തക്കേട് കാണിച്ചാൽ ഇൻവൈറ്റിയവർക്ക് ഉത്തരവാദിത്വം ഉണ്ടാവും എന്നാണ് മുതലാളിയുടെ പോളിസി

@tachyons @mujeebcpy ഇപ്പ നൂറ്റെമ്പത്തെട്ടു പേരായി. ഇരുന്നൂറു പേരായാൽ രെജിസ്റ്റ്രേഷൻ പൂട്ടും. അത്രേം മതി!

@praveen @anivar @balasankarc @ranjithsiji @kannan @bady @abijithka

@sajith @tachyons @mujeebcpy @praveen @balasankarc @ranjithsiji @kannan @bady @abijithka ഞാൻ പതുക്കെ വേറെ സെർവറിലോട്ടു മാറിലാലോ‌ന്ന് കരുതുന്നു. ടൂട്ട് കൂടുതലും മലയാളത്തിലല്ലല്ലോ

@anivar

I am planning to migrate to a self-hosted private one. Haven't decided on Mastodon or Pleroma, though. (Can't migrate to Pleroma, will have to start from scratch. That's a pain)

@sajith @tachyons @mujeebcpy @praveen @ranjithsiji @kannan @bady @abijithka

I've spun up an instance at dravidam.net. Will probably move over there. (Not planning to open it up for registrations, though. I need the freedom to screw things up and tear it down if needed. 😂)

@anivar @sajith @tachyons @mujeebcpy @praveen @ranjithsiji @kannan @bady
@abijithka