എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിൻ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ