A Cooper’s Hawk in the Old Woods

A Cooper's Hawk had been calling all week. Yesterday I finally found it!

https://islandinthenet.com/a-coopers-hawk-in-the-old-woods/

ചമതകന്റെ ചിരിശബ്ദം മെറിലിൻ-ഐഡിയിലിട്ടപ്പോ അവരു പറഞ്ഞു ഈ പക്ഷിയെ മെക്കോളേ പ്രഭു ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല, കൂടുതൽ തെളിവുകളുമായി വന്നാൽ കണ്ടുപിടിച്ചേന്റെ ക്രെഡിറ്റ് തനിക്കു തന്നെ തന്നേക്കാം ന്ന്. ബേഡിങ് പുലികളാരേലുമുണ്ടേൽ ഒന്നു സഹായിക്കണേ.. #MerlinID #Macaulay #Vaaliban #Chamathakan