@sugeesh

24 Followers
13 Following
149 Posts
കൊടിയേരി വിടവാങ്ങി...
ലാൽസലാം സഖാവേ...
അങ്ങനെ ഡോൺബാസ്‌ റിപ്പബ്ലിക്കുകളും സപ്രോസ്സായയും ഖേഴ്സണും അടക്കം നാല് പ്രവിശ്യകൾ റഷ്യയോട് ഔദ്യോഗികമായി അഭ്യർഥിച്ചിരിക്കുന്നു , തങ്ങളുടെ ഹിതപരിശാധന റിസൾട്ട് പ്രകാരം റഷ്യയുടെ ഭാഗമായി തങ്ങളെയും ചേർക്കണം എന്ന്.
എത്രയും വേഗം അതിന്റെ റഷ്യൻ പാർലമെന്ററി നടപടികൾ പൂർത്തിയാവും എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് Dmitry Peskov പ്രതികരിക്കുകയും
ഒപ്പം ഉക്രൈൻ പ്രസിഡണ്ട് സെലെൻസ്കി, റഷ്യയിൽ ചേരാനുള്ള ഡോൺബാസ് സപ്രസ്സോയെ , ഖേഴ്സൺ റെഫറണ്ടങ്ങളെ അംഗീകരിക്കില്ല എന്നറിയിച്ചിരിക്കുന്നു.

To start with, brute force was the factor which, in small communities, decided points of ownership and the question of which man's will was to prevail. Very soon physical force was implemented, then replaced, by the use of various adjuncts; he proved the victor whose weapon was the better, or handled the more skilfully.

Why war? A letter from Freud to Einstein

https://youtu.be/kfiB0_rOnKM?t=382

Gravitas LIVE | World on edge: Russia vs Ukraine | Nuclear plant shelled "10 times" | WION News

YouTube
ഏതെങ്കിലും പാവപ്പെട്ടവന്റെ മേലെ കയ്യൂക്കുള്ളവൻ കുതിരകേറീറ്റ് ചോയിക്കാൻ ചെന്നാ കയ്യൂക്കുള്ളവൻ പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട് ന്നാ താൻ കേസ് കൊട് എന്ന്. കൊടുക്കൂലാത്ത ധൈര്യാണോ സാറെ!
#nnathankesukodu

അടുത്തത് ചൈനയും അമേരിക്കയും തമ്മിലുള്ള പോരാണോ?

“We see this, it is being recorded by all countries of the world. We stand in absolute solidarity with China here.

https://www.rt.com/news/560065-russia-pelosi-taiwan-visit/

Russia stands in 'absolute solidarity' with China – Kremlin

Moscow has expressed “absolute solidarity” with Beijing’s position on House of Representatives Speaker Pelosi’s potential visit to Taiwan

RT
കുറവും കുറ്റവും നോക്കിപ്പറവാനുണ്ടൊരു കൂട്ടം
തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിയ്ക്കുന്നു.
മറിവും മായവുംമറ്റും മറച്ചുവച്ചുകൊണ്ടെല്ലാ
മറിവുള്ള ജനമെന്നു പുറമേ ഭാവവും കാട്ടി
തറമേലേറി നിന്നേറ്റം നിറമേറും സഭതന്നി
ലിറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻതന്റെ
കുറവറ്റ ഗുണംകണ്ടു നിറഞ്ഞുള്ളോരസൂയകൊ
ണ്ടുറഞ്ഞു ചാടിയോരോന്നു പറഞ്ഞു ഭർത്സനം ചെയ്യും.
കുറഞ്ഞോരു വിശേഷത്തെയറിഞ്ഞുള്ള ജനം കുറ്റം
പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും സങ്കടമില്ല,
അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോ
ളെറിഞ്ഞുകാലൊടിക്കാമെന്നറിഞ്ഞുകൊൾവിനെല്ലാരും”
നവനീതിന്റെ വാളിൽ നിന്നും..
മനുഷ്യരുടെ വസ്ത്രമുരിഞ്ഞു പരിശോധിച്ചശേഷം പരീക്ഷ നടത്തേണ്ടിവരുന്നെങ്കിൽ കുഴപ്പം പരീക്ഷ എഴുതാൻ വരുന്നവർക്കല്ല, മറിച്ചു പരീക്ഷയ്ക്കാണ്, ഏറ്റവും മോശമായ പരീക്ഷാരീതിയായതുകൊണ്ടാണ്. ഓപ്പൺബുക്ക് പരീക്ഷകളുടെ ഇക്കാലത്ത് പുതിയ പരീക്ഷാസംവിധാനങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ പരീക്ഷ നടത്താതിരിക്കുക. മനുഷ്യരുടെ അന്തസ്സിനോളം വലുതല്ല നിങ്ങളുടെ പരീക്ഷണരീതി.