Ividapp Avidapp എല്ലായിടത്തും!

@IvidappAvidapp
36 Followers
89 Following
679 Posts
സാങ്കേതിക ലോകത്തേക്ക് കണ്ണും നട്ടിരുന്നപ്പോൾ മനസിലാക്കിയ ചില വിവരങ്ങൾ പങ്കു വയ്ക്കുക എന്നതാണ് ഉദ്ദേശം! https://www.youtube.com/@IvidappAvidapp
Youtubehttps://www.youtube.com/@IvidappAvidapp
LocationKerala, India
സൂക്ഷിക്കണം!

@covert_czar ഹായ്.. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങളോടും യോജിക്കുന്നു🙂..

അതെ ഓപ്പൺ സോഴ്സ് ആയിരുന്നെങ്കിൽ ഉത്തമമായിരുന്നു..

എന്നിരുന്നാലും നിലവിലെ സാഹചര്യo വച്ച്, ഒരു വിദേശ സ്വകാര്യ കമ്പനിയെ വീണ്ടും ആശ്രയിക്കുന്നതിനേക്കാളും എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ സ്വകാര്യ കമ്പനിയെ സപ്പോർട്ട് ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി..😅

* Encryption വന്നിട്ടുണ്ട്
* Interpolation ചർച്ചകൾ നടക്കുന്നുണ്ട് എന്ന് കേൾക്കുന്നു
* Whatsapp ഇല്ലെങ്കിൽ നമുക്ക് മറ്റൊന്നുമില്ല എന്ന അവസ്ഥയാണല്ലോ ഇപ്പോൾ
* പിന്നെ ഈ messenger അവർ നല്ല രീതിയിൽ നിർമിക്കാൻ ശ്രമിച്ചിട്ടുണ്ട്

പ്രൈവസിയുടെ കാര്യത്തിൽ മറ്റെന്തും Metaയെക്കാൾ മികച്ചതാവേണ്ടതാണ് 😂😂🤐🤐🤐

Kindly make this your WhatsApp Status /DP 😅😅😅😅🥰

#whatsapp #Arattai #ArattaiMessenger #Aratttaiapp #indian #madeinindia #ArattaiConnect

@badrihippo Encryption Arrived to Arattai 
വേറെ ലെവൽ അരട്ടൈ #Arattai

അറട്ടൈ സൂപ്പർ ആണ്...ടെലെഗ്രാമിനെക്കാൾ അടിപൊളിയായി തോന്നി ! ആരെങ്കിലും ഡൌൺലോഡ് ചെയ്തോ?

#arattai #zoho #india #whatsapp

@covert_czar കഴിഞ്ഞ മാസം ഇവിടെയും 189 plan ചെയ്തു... അതുകൊണ്ട് കുറച്ചു ചിലവും മൊബൈൽ ഉപയോഗവും കുറഞ്ഞു 😀
@covert_czar വീട്ടിലെ എല്ലാവർക്കും jio ആണ്.. അതുകൊണ്ട് ഒരാളെങ്കിലും വെറൈറ്റി ഇരിക്കട്ടെ എന്നോർത്തു.. പിന്നെ viയുടെ unlimited plan എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാം എന്നോർത്തു (non stop hero) 😇😇🥰