കണ്ടിടത്തൊക്കെ സ്വന്തം പേര് എഴുതിവയ്ക്കുന്ന വൃത്തികെട്ട സ്വഭാവം ഇന്ത്യക്കാർക്ക് പണ്ടേ ഉണ്ടായിരുന്നു. 2000 വർഷം മുൻപു പോലും! 🤦🏻

https://indianexpress.com/article/explained/explained-history/tamil-sanskrit-prakrit-names-egypt-tombs-reason-10528975/

👆🏻ഈ കോരനും കോപനും ഒക്കെ മലയാളികളാകാനും സാദ്ധ്യതയുണ്ട്! കുരുമുളക് കച്ചവടത്തിനു പോയതിനിടെ ഒന്നു ചുറ്റിക്കറങ്ങിയതാവാം!

ഇന്ത്യക്കാരെ നാണംകെടുത്താന്‍ തമിഴ് പഠിച്ച് ഏതോ പാക്കിസ്ഥാനി ഒപ്പിച്ച പണിയാണ്. ആര്‍ഷ ഭാരതം, സഭ്യ ഭാരതം. ജയ് ഹിന്ദു!
@syam ചിലപ്പോ "ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ" എന്ന മട്ടിൽ അവിടെയുള്ളവർ തന്നെ കുറിച്ചതാണെങ്കിലോ?