പതിനെട്ട് പേജുള്ള ഇന്നത്തെ പത്രത്തിൽ നാലര പേജ് കളർ പരസ്യം സംസ്ഥാന സർക്കാർ വക. വെറുതെയല്ല പത്രങ്ങളിൽ ഭരണ വിമർശനങ്ങൾ പേരിന് മാത്രമായി ചുരുങ്ങുന്നത്..