മണിച്ചിത്രത്താഴ് തിയേറ്ററിൽ കണ്ടു. ടൈറ്റിൽ പാട്ട് പാടിയ ജി. വേണുഗോപാലിനെയും എം.ജി. രാധാകൃഷ്ണനെയും സിനിമയുടെ ടൈറ്റിലിൽ ഗായകരുടെ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല.