https://malayalam.asiavillenews.com/article/not-virat-kohli-or-ajinkya-rahane-vvs-laxman-picks-most-talked-about-cricketer-for-india-vs-england-series-68578 മത്സരഫലങ്ങൾ എല്ലായ്പ്പോഴും നമ്മൾ ആ​ഗ്രഹിക്കുന്ന രീതിയിൽ ആകണമെന്നില്ല. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി നമ്മൾ എങ്ങനെ തയ്യാറാകുന്നു, ഏത് രീതിയിൽ സമീപിക്കുന്നു എന്നത് പ്രധാനമാണെന്നും ലക്ഷ്മണ്‍ പറയുന്നു.
#ViratKohli #VVSLaxman #Cricket
കോഹ്ലിയും, രഹാനയുമല്ല, ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്പരയിൽ ചർച്ചയാകുന്ന യുവതാരം ആര്? വിഎസ് ലക്ഷ്മണ്‍ പറയുന്നു

മത്സരഫലങ്ങൾ എല്ലായ്പ്പോഴും നമ്മൾ ആ​ഗ്രഹിക്കുന്ന രീതിയിൽ ആകണമെന്നില്ല. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി നമ്മൾ എങ്ങനെ തയ്യാറാകുന്നു, ഏത് രീതിയിൽ സമീപിക്കുന്നു എന്നത് പ്രധാനമാണെന്നും ലക്ഷ്മണ്‍ പറയുന്നു.