https://malayalam.asiavillenews.com/article/interview-with-joel-rebbi-the-pitmaster-and-food-blogger-64450 എൻജിനീയറിങ് കഴിഞ്ഞ് , പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്യുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലൊരാളാണ് ഫുഡ് ബ്ലോഗറും പിറ്റ്മാസ്റ്ററുമായ ജോയൽ റെബി. #Smokedbeef #Pitmaster
'എൻജിനിയറിങ്‌ കഴിഞ്ഞ് ഇറച്ചി വെട്ടാണോ പണിയെന്ന് ചോദിച്ചവരുണ്ട് ; ടെക്‌സാസിൽ നിന്നും പാലാരിവട്ടത്തെത്തിയ സ്മോക്ക്ഡ് ബീഫിന്റെ കഥ

കേരളത്തിലാദ്യമായി ബീഫ് ബ്രിസ്കെറ്റുകൾ അവതരിപ്പിച്ച പിറ്റ്മാസ്റ്ററായി മാറിയിരിക്കുകയാണ് ജോയൽ. ആദ്യ ഘട്ടത്തിൽ വളരെയധികം ബുദ്ധിമുട്ടിയാണ് അദ്ദേഹം ബ്രിസ്‌കെറ്റ് കച്ചവടം ആരംഭിച്ചത്. അദ്ദേഹം ഉണ്ടാക്കുന്ന ഈ ബ്രിസ്‌ക്കറ്റുകൾക്ക് ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.