https://malayalam.asiavillenews.com/article/coronavirus-in-india-90802-new-cases-and-1016-deaths-reported-in-the-last-24-hours-57691 ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. #coronavirus #CoronaVirusUpdates #CoronavirusOutbreak
24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കൊവിഡ്, ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്, രോഗബാധിതര്‍ 42 ലക്ഷം
ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ 2.72 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.93 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.02 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 8.87 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.