ബസ് ചാർജ്ജ് കൂട്ടി
കറന്റ് ചാർജ്ജ് കൂട്ടി
പെട്രോൾ പിന്നെ നേരത്തേ തന്നെ കൂട്ടി.
ഇനിയിപ്പൊ ഈ കൂട്ടിയ നിരക്കൊന്നും ഉടനേയെങ്ങും കുറയ്ക്കാൻ പോകുന്നില്ല