https://malayalam.asiavillenews.com/article/zaira-wasim-molestation-case-28191 സോഷ്യൽ മീഡിയയിൽ സൈറ വാസിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തു വന്നിട്ടുണ്ട് ധാരാളം പേർ. കൂടുതൽ പേരും സൈറയ്ക്കെതിരെ ഹേറ്റ് ക്യാംപയിനുമായാണ് രം​ഗത്ത് വന്നിരിക്കുന്നത്. #zairawasim
'ഉപദ്രവിച്ച'യാളുടെ ഭാവി നശിപ്പിച്ചെന്നും നിഷ്ക്കളങ്കനെന്നും; പരാതിക്കാരി സൈറ വാസിമിനെതിരെ ഹേറ്റ് ക്യാംപയിൻ

സോഷ്യൽ മീഡിയയിൽ സൈറ വാസിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തു വന്നിട്ടുണ്ട് ധാരാളം പേർ. കൂടുതൽ പേരും സൈറയ്ക്കെതിരെ ഹേറ്റ് ക്യാംപയിനുമായാണ് രം​ഗത്ത് വന്നിരിക്കുന്നത്. വികാസ് നിഷ്കളങ്കനാണെന്നും സൈറ വാസിം പ്രശസ്തി ആ​ഗ്രഹിക്കാൻ വേണ്ടി കേസ് കൊടുത്തതാണെന്നും പറയുന്നവരുണ്ട്.