https://malayalam.asiavillenews.com/article/navya-nair-interview-27219 സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി നവ്യ നായര്‍. അടുത്തിടെയാണ് താന്‍ വീണ്ടും അഭിനയിക്കാന്‍ എത്തുകയാണെന്ന കാര്യം വെളിപ്പെടുത്തി നവ്യ നായർ രം​ഗത്തെത്തിയത്. #Cinema #NavyaNair
സിനിമയിലെത്തിയതിന് കടപ്പാട് മനോരമ ആഴ്ചപ്പതിപ്പിനെന്ന് നവ്യ നായർ

തീ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.