కాస్టింగ్‌ కౌచ్‌ పై పూర్ణ హాట్ కామెంట్స్ | Poorna Comments on Casting Couch | BIG TV Entertainment

కాస్టింగ్‌ కౌచ్‌ పై పూర్ణ హాట్ కామెంట్స్ | Poorna Comments on Casting Couch | BIG TV Entertainment #poorna #purna #castingcouch #tollywood #shamnakasim #bigtventertainment Watch LIVE Stream : 🔔 Subscribe to our channel ✅ Stay Connected to Us. 👉 Website: 👉 Facebook: 👉 Twitter: 👉 WhatsApp: 👉 Instagram: BigTV It Is A Technology First 24/7 LIVE Telugu Satellite News Channel.

https://bigtvmojify.wordpress.com/2024/09/06/%e0%b0%95%e0%b0%be%e0%b0%b8%e0%b1%8d%e0%b0%9f%e0%b0%bf%e0%b0%82%e0%b0%97%e0%b1%8d-%e0%b0%95%e0%b1%8c%e0%b0%9a%e0%b1%8d-%e0%b0%aa%e0%b1%88-%e0%b0%aa%e0%b1%82%e0%b0%b0%e0%b1%8d/

కాస్టింగ్‌ కౌచ్‌ పై పూర్ణ హాట్ కామెంట్స్ | Poorna Comments on Casting Couch | BIG TV Entertainment

కాస్టింగ్‌ కౌచ్‌ పై పూర్ణ హాట్ కామెంట్స్ | Poorna Comments on Casting Couch | BIG TV Entertainment #poorna #purna #castingcouch #tollywood #shamnakasim #bigtventertainment Watch LIVE Stream : 🔔 Sub…

BIG TV Mojify

ஆர்.கே.சுரேஷ் கண்டுபிடித்த புதிய நயன்தாரா!
https://patrikai.com/r-k-sureshs-visithiran-movie-success-meet/ via @[email protected]

#Visithiran #Rksuresh #poorna #Purna #shamnakasim @[email protected]

ஆர்.கே.சுரேஷ் கண்டுபிடித்த புதிய நயன்தாரா!

இயக்குனர் பாலா தயாரிப்பில் பத்மகுமார் இயக்க, ஆர் கே சுரேஷ் முதன்மை கதாபாத்திரத்தில் நடித்து வெற்றிகரமாக திரையரங்குகளில் ஓடிக்கொண்டு இருக்கும் படம், விசித்திரன். தனியார் மருத்துவமனைகளில் நடைபெறும், உடல் உறுப்பு மாற்று மோசடி, ஏழை மக்கள் ஏமாற்றப்படுவது குறித்து அதிர்ச்சிகரமான தகவலைச் சொல்லி இருக்கும் படம் இது. இதையடுத்து அரசியல் தலைவர்கள் திரை பிரபலங்கள் பலரும் படத்தைப் பார்த்து பாராட்டி உள்ளனர். இந்நிலையில், பிக்பாஸ் நிகழ்ச்சியின் மூலம் பிரபலமானவர்களுக்காக சிறப்பு காட்சி திரையிடப்பட்டது. பிக் பாஸ் பிரபலங்கள்,...

www.patrikai.com
https://malayalam.asiavillenews.com/article/actor-tiny-tom-against-cyber-attacks-and-fake-news-49662 അര്‍ഹതപ്പെടാത്ത ഒരു കാര്യവും താന്‍ നേടിയിട്ടില്ലെന്നും ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും ടിനി ടോം പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറായത് ആരെയും മണിയടിച്ചല്ല. #shamnakasim
ഷംന കാസിം തട്ടിപ്പ് കേസില്‍ തന്റെ പേര് പ്രചരിപ്പിക്കുന്നു, തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ടിനി ടോം

അര്‍ഹതപ്പെടാത്ത ഒരു കാര്യവും താന്‍ നേടിയിട്ടില്ലെന്നും ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും ടിനി ടോം പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറായത് ആരെയും മണിയടിച്ചല്ല. ഒരു മീടു കേസ് പോലും തന്റെ പേരില്‍ ഇല്ല. ബഹുമാനം കൊടുത്തും മേടിച്ചുമാണ് ജീവിക്കുന്നത്.

https://malayalam.asiavillenews.com/article/gold-smuggling-is-a-fake-story-says-police-49557 നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ സ്വർണ്ണക്കടത്ത് മെനഞ്ഞെടുത്ത കഥയെന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖുമാണെന്ന് അവർ വ്യക്തമാക്കി. #shamnakasim #Poorna @shamna_kasim
സ്വർണ്ണക്കടത്ത് മെനഞ്ഞെടുത്ത കഥ;തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖും

ഷംന കാസിമിൽ നിന്നും പണം തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള വ്യക്തികളാണ് ഷംനയുടെ നമ്പർ പ്രതികൾക്ക് കൈമാറിയതെന്നും പൊലീസ് വ്യക്തമാക്കി.

https://malayalam.asiavillenews.com/article/shamna-kasim-black-mail-case-police-register-eight-cases-49415 ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ലെന്നും ഐജി പറഞ്ഞു.
#shamnakasim
ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസും അറസ്റ്റിൽ; മൊത്തം എട്ടുകേസ്, ഇതുവരെ പിടിയിലായത് എട്ടുപേർ

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ലെന്നും ഐജി പറഞ്ഞു.

https://malayalam.asiavillenews.com/article/actress-shamna-kasim-black-mail-case-police-notice-to-dharmajan-bolgatty-49407 കേസിൽ മുഖ്യപ്രതി റഫീഖ് അടക്കം ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിൽ പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
#shamnakasim @shamna_kasim
ഷംന കാസിം കേസ്: നടൻ ധർമ്മജന്റെ മൊഴിയെടുക്കും, താരങ്ങളെ സ്വർണക്കടത്തിനായി പ്രതികൾ വിളിച്ചതായി റിപ്പോർട്ട്

കേസിൽ മുഖ്യപ്രതി റഫീഖ് അടക്കം ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പൂട്ടിയിട്ട്  സ്വര്‍ണവും പണവും തട്ടിയെടുത്തതിൽ പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

https://malayalam.asiavillenews.com/article/shamna-kasim-black-mail-case-four-arrested-48837 നടിയും നർത്തകിയുമായ ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച തൃശൂർ സ്വദേശികളായ നാലുപേർ അറസ്റ്റിൽ. #shamnakasim @shamna_kasim
പണം തന്നില്ലേൽ കരിയർ നശിപ്പിക്കും, നടി ഷംന കാസിമിനെതിരെ ബ്ലാക്ക് മെയിൽ; നാലുപേർ അറസ്റ്റിൽ

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.