ചോദ്യം :എന്ത് കൊണ്ട് പാസ്പോർട്ട് പൗരത്വ രേഖയായി കണക്കാക്കില്ല?
ഉത്തരം : വെരി സിംപിൾ.. ഒട്ടുമിക്ക കാക്കാമാർക്കും പാസ്പോർട്ട് ഉണ്ട്.
- Ranjith Lal Madhavan
Via_ FB
#mallu
#mallutoots
#mallutweeps
ചോദ്യം :എന്ത് കൊണ്ട് പാസ്പോർട്ട് പൗരത്വ രേഖയായി കണക്കാക്കില്ല?
ഉത്തരം : വെരി സിംപിൾ.. ഒട്ടുമിക്ക കാക്കാമാർക്കും പാസ്പോർട്ട് ഉണ്ട്.
- Ranjith Lal Madhavan
Via_ FB
#mallu
#mallutoots
#mallutweeps
കേബിൾ ചാനലിൽ എത്രാമത്തയോ തവണ 'ദി കിംഗ് ' കാണുകയാണ്
ജാക്ക് ആന്റ് ഡാനിയൽ സംവിധാനം ചെയ്യുന്ന SLപുരം ജയസൂര്യയല്ലേ പഴയ ഫാന്റസി എയ്ഞ്ചൽ ജോൺ സംവിധാനം ചെയ്തത്?
#അയോധ്യ വിധി - മുഖ്യമന്ത്രി #പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ നിന്ന്
..
രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താല്‍പര്യത്തോടെയും വിധിയോട് പ്രതികരിക്കണം. ഈ തര്‍ക്കത്തിന്‍റെ പേരില്‍ ജനങ്ങളുടെ സമാധാനജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്.
കേരളം ബാബറി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ത്തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതേ രീതി കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ട്
#mallutoots #MalluGaddis #mallutweeps #kerala #ayodhya #MalayaliMastadon #malayali #malayalam