https://malayalam.asiavillenews.com/article/kerala-state-police-planning-a-video-on-koodathayi-case-33927 കൂടത്തായി കേസ് വിഷയമാക്കി ഇതിനോടകം പലരും സിനിമ - സീരിയൽ എന്നിവ പ്രഖ്യാപിച്ചിടുണ്ട്. കേരള പോലീസ് ഈ വിഷയത്തിൽ വെബ് സീരിസ് ചെയ്യുന്നുണ്ടോ?
#Koodathai കൂടത്തായി കേസിനെ കുറിച്ച് പോലീസ് വെബ് സീരിസോ? ഇല്ലെന്ന് പോലീസ്...
കൂടത്തായി കേസ് വിഷയമാക്കി ഇതിനോടകം പലരും സിനിമ - സീരിയൽ എന്നിവ പ്രഖ്യാപിച്ചിടുണ്ട്. കേരള പോലീസ് ഈ വിഷയത്തിൽ വെബ് സീരിസ് ചെയ്യുന്നുണ്ടോ?
https://malayalam.asiavillenews.com/article/koodathai-cynaide-case-to-be-a-film-20777 കൂടത്തായി കേസ് പുറത്ത് വന്നതിന്റെ അടുത്ത ആഴ്ച തന്നെ അന്നൗണ്‍സ് ചെയ്ത ചിത്രമാണിത്. കൂടത്തായി എന്ന് പേരിട്ടിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ജോളി എന്ന് പേര് മാറ്റിയത്. ചിത്രം അന്നൗന്‍സ് ചെയ്തപ്പോള്‍ തന്നെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
#koodathai #MalayalamFilms #films കൂടത്തായി 'അന്വേഷണ ഉദ്യോഗസ്ഥനെ ആവശ്യമുണ്ട്'; വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍
കൂടത്തായി കേസ് പുറത്ത് വന്നതിന്റെ അടുത്ത ആഴ്ച തന്നെ അന്നൗണ്‍സ് ചെയ്ത ചിത്രമാണിത്. കൂടത്തായി എന്ന് പേരിട്ടിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ജോളി എന്ന് പേര് മാറ്റിയത്. ചിത്രം അന്നൗന്‍സ് ചെയ്തപ്പോള്‍ തന്നെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.