https://malayalam.asiavillenews.com/article/kerala-congress-jose-k-mani-faction-joins-ldf-jose-k-mani-quits-rajya-sabha-61718 ബാർകോഴ കാലത്തെ പ്രക്ഷോഭങ്ങൾ മുൻനിർത്തി ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനെതിരെ ഉയർന്ന എതിർപ്പുകളെ രാഷ്ട്രീയ പ്രചാരണത്തിലൂടെ നേരിട്ടും സിപിഐയെ അനുനയിപ്പിച്ചുമാണ് ജോസ് കെ മാണിയുടെ മുന്നണി സഹകരണത്തിന് സിപിഎം വഴിയൊരുക്കിയത്.
#JoseKMani #keralacongress 
പ്രതീക്ഷ 12 സീറ്റ്, 1981ൽ മാണി സഞ്ചരിച്ച വഴിയിൽ 40ാംമാണ്ടിൽ ജോസിന്റെ രാഷ്ട്രീയ പരീക്ഷണം
ബാർകോഴ കാലത്തെ പ്രക്ഷോഭങ്ങൾ മുൻനിർത്തി ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനെതിരെ ഉയർന്ന എതിർപ്പുകളെ രാഷ്ട്രീയ പ്രചാരണത്തിലൂടെ നേരിട്ടും സിപിഐയെ അനുനയിപ്പിച്ചുമാണ് ജോസ് കെ മാണിയുടെ മുന്നണി സഹകരണത്തിന് സിപിഎം വഴിയൊരുക്കിയത്.
https://malayalam.asiavillenews.com/article/p-j-joseph-on-jose-k-mani-expulsion-from-udf-49855 ജോസ് കെ മാണി വിഭാഗത്തിൻ്റെ അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും പാർട്ടിയിൽ നിന്നും കുറെ പേർ രാജി വെക്കുമെന്നും പിജെ ജോസഫ്.
#josekmani #keralaCongress 
പുറത്താക്കിയതല്ല, സ്വയം പുറത്തു പോയത്; നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസ് കെ മാണിയെ തിരിച്ചെടുക്കാമെന്ന് പിജെ ജോസഫ്
ജോസ് കെ മാണി വിഭാഗത്തിൻ്റെ അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും പാർട്ടിയിൽ നിന്നും കുറെ പേർ രാജി വെക്കുമെന്നും പിജെ ജോസഫ്.