A 7.36-km seawall in Chellanam is bringing relief to coastal families long affected by sea erosion. The project, inaugurated by CM Pinarayi Vijayan, comes after years of struggle by residents demanding protection for their homes. https://english.mathrubhumi.com/multimedia/videos/chellanam-seawall-relief-to-coastal-families-sh652t9z?utm_source=dlvr.it&utm_medium=mastodon #Chellanam #KeralaCoast #SeaErosion #CoastalProtection
Five fishermen from Chellanam Mini Fishing Harbour have gone missing during a fishing trip. The Coast Guard and Navy are actively searching for them. https://english.mathrubhumi.com/news/kerala/five-fishermen-go-missing-from-chellanam-while-fishing-b0xxi6oy?utm_source=dlvr.it&utm_medium=mastodon #Chellanam #MissingFishermen #CoastGuard #FishingNews
https://malayalam.asiavillenews.com/article/social-activists-and-writers-statements-to-government-about-completion-of-seawall-in-chellanam-and-residents-protest-39947 കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആൾക്കൂട്ടങ്ങളും യാത്രകളും തൊഴിലും എല്ലാം നിയന്ത്രിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കടൽകയറ്റം കൂടി നേരിടേണ്ടി വന്നാൽ ചെല്ലാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കും.
#Chellanam #CoronavirusLockdown
കൊവിഡിലും മുന്നോട്ട്, ചെല്ലാനത്തെ ജനകീയ സമരം 172ാം ദിവസം; കടൽഭിത്തി നിർമ്മാണം അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആൾക്കൂട്ടങ്ങളും യാത്രകളും തൊഴിലും എല്ലാം നിയന്ത്രിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കടൽകയറ്റം കൂടി നേരിടേണ്ടി വന്നാൽ ചെല്ലാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കും.

https://malayalam.asiavillenews.com/article/seawall-construction-chellanam-residents-protest-indefinite-strike-26142 രണ്ടുമാസത്തിലേറെയായി ചെല്ലാനത്തുകാര്‍ സമരത്തിലാണ്. എല്ലാവര്‍ഷവുമുളള കടല്‍ ക്ഷോഭം തടയുന്നതിനായി ശ്വാശ്വത നടപടി വേണമെന്നതാണ് ഇവരുടെ ആവശ്യം.
#chellanam
Video | കടല്‍ഭിത്തി, പുലിമുട്ട്, വാഗ്ദാനങ്ങള്‍ എവിടെ? ചെല്ലാനത്തെ ജനങ്ങള്‍ ചോദിക്കുന്നു

രണ്ടുമാസത്തിലേറെയായി ചെല്ലാനത്തുകാര്‍ സമരത്തിലാണ്. എല്ലാവര്‍ഷവുമുളള കടല്‍ ക്ഷോഭം തടയുന്നതിനായി ശ്വാശ്വത നടപടി വേണമെന്നതാണ് ഇവരുടെ ആവശ്യം.