https://malayalam.asiavillenews.com/article/i-never-saw-messi-as-a-rival-ronaldo-says-after-juventus-win-over-barcelona-67100 താൻ കളിച്ച ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബാഴ്‌സലോണ. മോശം സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എങ്കിലും അത് ബാഴ്‌സലോണയാണെന്ന് ഓർമ്മവേണം എന്നും മുൻ റയൽ മാഡ്രിഡ് താരം ഓർമിപ്പിച്ചു.
#Messi #Ronaldo #Ronaldovsmessi 
അങ്ങനെ പറഞ്ഞത് മാധ്യമങ്ങൾ, മെസി ഒരുകാലത്തും എതിരാളി ആയിരുന്നില്ലെന്ന് ക്രിസ്ത്യാനോ
താൻ കളിച്ച ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബാഴ്‌സലോണ. മോശം സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എങ്കിലും അത് ബാഴ്‌സലോണയാണെന്ന് ഓർമ്മവേണം എന്നും മുൻ റയൽ മാഡ്രിഡ് താരം ഓർമിപ്പിച്ചു.
https://malayalam.asiavillenews.com/article/messi-vs-ronaldo-in-champions-league-66967 2018 മെയ് 6ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പിലെ ആദ്യപാദ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കൊറോണ അണുബാധയെ തുടർന്ന് റൊണാൾഡോയ്ക്ക് മത്സരം നഷ്ടമായിരുന്നു.
#Messi #Ronaldo #Ronaldovsmessi 
ചാമ്പ്യൻസ് ലീഗ്: രണ്ട് വർഷത്തിന് ശേഷം മെസിയും റൊണാൾഡോയും നേർക്കുനേർ
2018 മെയ് 6ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പിലെ ആദ്യപാദ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കൊറോണ അണുബാധയെ തുടർന്ന് റൊണാൾഡോയ്ക്ക് മത്സരം നഷ്ടമായിരുന്നു.