'சக்க போடு போடும் ராஜீவ் காலத்து ராமாயணம்' | Patrikai - Tamil Daily - latest online local breaking news & reviews - Tamilnadu, India & World - politics, cinema, cricket, video & cartoon
'சக்க போடு போடும் ராஜீவ் காலத்து ராமாயணம்'
Patrikai - Tamil Daily - latest online local breaking news & reviews - Tamilnadu, India & World - politics, cinema, cricket, video & cartoonhttps://malayalam.asiavillenews.com/article/8-5-crore-watched-ramayana-38091 കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരദർശനിൽ രാമായണം വീണ്ടും സംപ്രേഷണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
#Ramayana #RamayanaParMahabharat #RamayanaIsBack രാമായണം 8.5 കോടി ജനങ്ങൾ കണ്ടെന്ന് ബാർക്
രാജ്യത്തെ മുഖ്യ നഗരങ്ങളിലും രാമായണത്തിന് ഏറ്റവുമധികം റേറ്റിങ്ങാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംപ്രേഷണം ചെയ്ത ആദ്യ രണ്ട് ദിവസങ്ങളായ ശനി,ഞായർ എന്നീ ദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.