https://malayalam.asiavillenews.com/article/prime-reels-and-nee-stream-new-malayalam-films-through-an-ott-platforms-68109 കൊവിഡിൽ തിയറ്ററുകൾ അടച്ചിട്ടിരുന്ന കാലത്ത് ആമസോൺ എന്ന പ്രൈം എന്ന വമ്പൻ ഒടിടി പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സൂഫിയും സുജാതയും, സി യു സൂൺ, ഹലാൽ ലൗ സ്റ്റോറി എന്നി ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. #TheGreatIndianKitchen #NeeStream @neestream
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുറന്ന മലയാളത്തിന്റെ ഒടിടി വാതിൽ, പാക്കേജുകൾ അറിയാം

കൊവിഡിൽ തിയറ്ററുകൾ അടച്ചിട്ടിരുന്ന കാലത്ത് ആമസോൺ എന്ന പ്രൈം എന്ന വമ്പൻ ഒടിടി പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സൂഫിയും സുജാതയും, സി യു സൂൺ, ഹലാൽ ലൗ സ്റ്റോറി എന്നി ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. തിയറ്ററുകൾ തുറന്നപ്പോഴാകട്ടെ 2021ലെ ആദ്യ ഹിറ്റ് എന്ന് പറയാവുന്ന ചിത്രം റിലീസ് ചെയ്തത് മലയാളികളുടെ പുതിയ ഒടിടി പ്ലാറ്റ് ഫോമിലും.