கேரள மக்களின் கள நாயகர் சிபிஐ(எம்) அரசியல் தலைமைக்குழு உறுப்பினர் தோழர் கொடியேரி பாலகிருஷ்ணன் புகழஞ்சலி நிகழ்வு

2022 அக்டோபர் 3 மாலை 5 மணிக்கு | கேரள சமாஜம், சென்னை.
#CPIM #KodiyeriBalakrishnan #ComradeKodiyeriBalakrishanan #Kerala #KeralaPolitics

கேரள மக்களின் கள நாயகர் #CPIM அரசியல் தலைமைக்குழு உறுப்பினர் தோழர் கொடியேரி பாலகிருஷ்ணன் மறைவு.
செவ்வணக்கம்! #CPIM #KodiyeriBalakrishnan #ComradeKodiyeriBalakrishanan #Kerala #KeralaPolitics
വിട സഖാവെ
#kodiyeribalakrishnan
https://malayalam.asiavillenews.com/article/kodiyeri-balakrishnan-about-leave-and-controversy-64835 അർബുദത്തിനുള്ള കീമോ പുനരാരംഭിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിലെ ചികിത്സ കഴിഞ്ഞശേഷം ആരോ​ഗ്യം വീണ്ടെടുത്ത് വരികയായിരുന്നു കോടിയേരി.
#KodiyeriBalakrishnan
അവധി രോ​ഗത്തെ തുടർന്ന്, സ്വയം എടുത്ത തീരുമാനമാണെന്ന് കോടിയേരി, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ല

അർബുദത്തിനുള്ള കീമോ പുനരാരംഭിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിലെ ചികിത്സ കഴിഞ്ഞശേഷം ആരോ​ഗ്യം വീണ്ടെടുത്ത് വരികയായിരുന്നു കോടിയേരി.

https://malayalam.asiavillenews.com/article/vd-satheesan-mla-against-kodiyeri-statement-about-muslim-league-and-welfare-party-alliance-59965 ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗ് ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി ഇന്നലെ പറഞ്ഞിരുന്നു.
#kodiyeribalakrishnan
എന്റെ ഓർമ്മയിലുളള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് സിപിഎമ്മിനെ, കോടിയേരിക്കെതിരെ സതീശൻ

ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗ് ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി ഇന്നലെ പറഞ്ഞിരുന്നു.