ദയാനന്ദ വനം പദ്ധതിയുടെ ഭാഗമായി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയാണ്. ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ്, നഗരഹൃദയത്തിലുള്ള വേദക്ഷേത്രത്തിൽ വെച്ച് ഈ മഹദ്കർമത്തിന് തുടക്കമിടും. പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്താനുള്ള ഈ ഉദ്യമത്തിൽ പങ്കു ചേരാൻ ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.
#acharyasri #AcharyasriRajesh #KVRF #Kasyapa #veda #research #foundation
പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്താനുള്ള ഈ ഉദ്യമത്തിൽ പങ്കു ചേരാൻ ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.
#acharyasri #AcharyasriRajesh #KVRF #Kasyapa #veda #research #foundation