https://malayalam.asiavillenews.com/article/ipl-2020-chennai-below-in-points-table-60280 നേരത്തെ ആദ്യമത്സരത്തിൽ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ കെട്ടുകെട്ടിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും തോൽക്കാനായിരുന്നു സി എസ് കെയുടെ വിധി.
#IPLSchedule #IPL2020 #IPL 
ഈശ്വരാ, ഇനി ഈ കുറ്റവും ഞാൻ തന്നെ ഏൽക്കണമായിരിക്കും; IPL പോയിന്റ് ടേബിൾ കണ്ട് 2020 ആത്മഗതം ചെയ്യുന്നു!
നേരത്തെ ആദ്യമത്സരത്തിൽ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ കെട്ടുകെട്ടിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും തോൽക്കാനായിരുന്നു സി എസ് കെയുടെ വിധി.
https://malayalam.asiavillenews.com/article/ipl-2020-natarajan-yorkers-60233 16 യോർക്കറുകളാണ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബോളർമാർ എറിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ അവർ ആർസിബിയ്ക്കെതിരെ 10 യോർക്കറുകൾ വിജയകരമായി എറിഞ്ഞിരുന്നു.
#Natarajan #IPLSchedule #IPL2020 
ആ ചൊല്ല് സത്യം, യോർക്കറുകൾ കളി ജയിപ്പിക്കും; വാർണറുടെ ടീം ആകെ എറിഞ്ഞ 16 യോർക്കറുകളിൽ 9 എണ്ണവും നടരാജൻ വക
16 യോർക്കറുകളാണ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബോളർമാർ എറിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ അവർ ആർസിബിയ്ക്കെതിരെ 10 യോർക്കറുകൾ വിജയകരമായി എറിഞ്ഞിരുന്നു.
https://malayalam.asiavillenews.com/article/chahal-about-shanker-wicket-59339 ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും നിര്‍ദേശിച്ച തന്ത്രമാണ് ശങ്കറിനെ ആദ്യപന്തില്‍ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹല്‍.
#ViratKohli #IPL #IPL2020Updates #IPLSchedule #ABDevilliers 
ഇനി നീയൊരു ഗൂഗ്ലി എറിയ്, 3 ഡി പ്ലേയറെ കുരുക്കാം!
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും നിര്‍ദേശിച്ച തന്ത്രമാണ് ശങ്കറിനെ ആദ്യപന്തില്‍ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹല്‍.