Drivers in #Bangalore / #Bangaluru can be centimeters away from 8 other vehicles with no lanes and some going the wrong way on a one way, all without a single scratch.

Driving at home is child’s play comparatively 🤯🤯🤯

https://malayalam.asiavillenews.com/article/violence-breaks-out-over-alleged-facebook-post-in-bengaluru-54937

സോഷ്യൽ മീഡിയയിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിലുളള ചിത്രവും കുറിപ്പും പ്രചരിപ്പിച്ചിതിനെ തുടർന്ന് ബം​ഗ്ളൂരു ന​ഗരത്തിലെ പ്രതിഷേധങ്ങള്‍ കലാപമായി. #bangaloreriots #bangaluru

ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ: ബം​ഗ്ളൂരുവിൽ കലാപം, പൊലീസ് വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ

കോൺഗ്രസ് എംഎൽഎയായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ നവീൻ എന്ന യുവാവാണ് മതവിദ്വേഷം വളർത്തുന്ന തരത്തിലുളള കുറിപ്പും കാർട്ടൂണും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇത് വിവാദമാകുകയും ഒരു വിഭാ​ഗം ജനക്കൂട്ടം തെരുവിൽ പ്രതിഷേധവുമായി ഇറങ്ങുകയുമായിരുന്നു.