BJP leader Sobha Surendran accused the Kerala government of failing to appoint doctors and provide essential medicines, leading to a decline in surgeries at government hospitals. Her remarks came after the death of Kollam-native Venu at the Government Medical College Hospital. https://english.mathrubhumi.com/multimedia/videos/bjp-leader-sobha-surendran-slams-kerala-govt-for-collapse-in-public-healthcare-system-txx7jm9w?utm_source=dlvr.it&utm_medium=mastodon #KeralaHealthcareCrisis #SobhaSurendran #BJPKerala

⭕️സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെതിരെ വിമർശനം; എയിംസിൽ വ്യക്തത വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം

Read full story:
https://nivadaily.com/bjp-core-committee-2/

Join our Whatsapp group
https://chat.whatsapp.com/GqOETrGnLmW04WN8zt2EBv

#BJPKerala #RajeevChandrasekhar #SureshGopi

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെതിരെ വിമർശനം; എയിംസിൽ വ്യക്തത വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'കലുങ്ക് സൗഹൃദ സംവാദ'ത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പരിപാടി നടത്തിയതിൽ ഒരു വിഭാഗം നേതാക്കൾ അതൃപ്തി അറിയിച്ചു. എയിംസിൻ്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തണമെന്നും, ക്രൈസ്തവ നയതന്ത്രം അധികമാകുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു. നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ നിർദ്ദേശം നൽകി.

Niva Daily

BJP Kerala President; Rajeev Chandrasekhar Takes Charge

FORMER Union Minister and technocrat-turned-politician Rajeev Chandrasekhar has taken charge the BJP’s president of Kerala, a state largely dominated by the CPI(M)-led LDF and the Congress-led UDF.

https://www.indiaweekly.biz/rajeev-chandrasekhar-bjp-kerala-president/

#BJP #Kerala #President #Rajeevchandrasekhar #BJPKerala #India #BJPKeralaPresident

BJP Kerala President; Rajeev Chandrasekhar Takes Charge

FORMER Union Minister and technocrat-turned-politician Rajeev Chandrasekhar has taken charge the BJP's president of Kerala, a state largely dominated by the....

https://malayalam.asiavillenews.com/article/kerala-bjp-internal-clash-against-president-k-surendran-63886 ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിക്കുളളിൽ കൂടുതൽ പരാതികൾ. 24 സംസ്ഥാന നേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. #BJP #BJPKerala #KSurendran
കേന്ദ്രനേതൃത്വം ഇടപെടണം, കെ സുരേന്ദ്രനെതിരെ പരാതിയുമായി 24 സംസ്ഥാന നേതാക്കൾ കൂടി, ബിജെപിയിലെ പോര് മുറുകുന്നു

ബിജെപിയിൽ ഇപ്പോൾ പാർട്ടിപ്രവർത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നതെന്നും പരാതിയില്‍.

https://malayalam.asiavillenews.com/article/bjp-internal-clash-sobha-surendran-complaints-against-bjp-president-k-surendran-63505 പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്.
#shobasurendran #BJP #BJPKerala @Bjp4india
കെ സുരേന്ദ്രൻ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, അപമാനിച്ച് പുറത്താക്കാൻ നീക്കം; പരാതിയുമായി ശോഭാ സുരേന്ദ്രന്‍

പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്.