ദുരന്തങ്ങളുടെ ഒരു ഘോഷ യാത്ര ആണല്ലോ

RT @[email protected]

February Releases - Kerala Box Office

#Veyil - Disaster
#UpacharapoorvamGundajayan - Flop
#Archana31notout - Disater
#KarnanNapolean - Disaster
#KallanDsouza - Disaster
#Aaraattu - Disaster
#MemberRameshan - Disaster
#Valimai - Disaster

മാർച്ച് 20 മുതൽ ലാലേട്ടൻ പിന്നേം എയറിൽ കേറാനുള്ള കോളല്ലേ കേളപ്പേട്ടാ ഈ കേൾക്കുന്നേ 😅

RT @[email protected]

#Aaraattu to stream on @[email protected] from March 20 onwards

സന്തോഷ്‌ കീഴാറ്റൂർ മരിക്കാത്ത ഒരു സിനിമയാണ് #Aaraattu 😂👍

എന്തായാലും തെലുങ്കിൽ റീമേക്ക് ഇറക്കിയാൽ അവിടെ ഹിറ്റാവുമെന്ന് ഉറപ്പാണ് 🔥

#Aaraattu

ലാലേട്ടന്റെ തന്നെ സൂപ്പർ ഹിറ്റുകളായ ഒരുപാട് സിനിമകളെ സെൽഫ് ട്രോൾ ചെയ്യുന്ന പോലാണ് പടം മൊത്തത്തിൽ അനുഭവപ്പെട്ടത് 😑

#Aaraattu